Tuesday, 3 December 2013



ഉദയമാവുക (6) - പുസ്തകപ്രകാശനം - ബഹു. ടൂറിസം വകുപ്പു മന്ത്രി ശ്രീ. എ.പി. അനില്‍കുമാര്‍   പുസ്തക സ്വീകാരം - കവി പി. നാരായണക്കുറുപ്പ്  അധ്യക്ഷന്‍- ശ്രീ. എം.എം. ഹസ്സന്‍
ഈവിധം ജീവിതം  (5) - പുസ്തകപ്രകാശനം - ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ.സി. ജോസഫ്  പുസ്തക സ്വീകാരം - ശ്രീ. പി.വി. ഗംഗാധരന്‍ (മാനേജിംഗ് ‍ഡയറക്ടര്‍, മാതൃഭൂമി) അദ്ധ്യക്ഷന്‍ ശ്രീ. തലേക്കുന്നില്‍ ബഷീര്‍


സഹനം  (4) - പുസ്തകപ്രകാശനം - പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍   പുസ്തക സ്വീകാരം -കവയത്രി  ശ്രീമതി. ലീല ഉപാദ്ധ്യയ അദ്ധ്യക്ഷന്‍ ശ്രീ. ഉമയനല്ലൂര്‍ കുഞ്ഞുകൃഷ്ണപിളള

മറഞ്ഞുപോകുംമുന്‍പേ..  (3) - പുസ്തകപ്രകാശനം - ബഹു. നിയമ വകുപ്പു മന്ത്രി ശ്രീ. എന്‍. വിജയകുമാര്‍  പുസ്തക സ്വീകാരം - പ്രശസ്ത കവി ശ്രീ. ചുനക്കര രാമന്‍കുട്ടി

ഇനിയെങ്കിലും  (2) - പുസ്തകപ്രകാശനം - ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എം. എ. ബേബി  പുസ്തക സ്വീകാരം - പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ 

ഇടത്താവളം  (1) - പുസ്തകപ്രകാശനം - ബഹു. ജലവിഭവ വകുപ്പു മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍  പുസ്തക സ്വീകാരം - ബഹു. അ‍ഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി. ലിസ്സി ജേക്കബ്ബ്





ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...