വൃത്തനിബദ്ധമായ പദ്യങ്ങളും കവിതകളും ഇഷ്ടപ്പെടുന്നുവെങ്കില്‍ അനുവാചകര്‍ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം.
Saturday, 20 August 2016
സഹനം - എന്റെ ഏഴു കാവ്യസമാഹാരങ്ങളില്‍ നാലാമത്തേത് - വായിക്കുക, അഭിപ്രായം അറിയിക്കുക
പുസ്തകപ്രകാശനം - ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍(പ്രശസ്ത കവി), പുസ്തക സ്വീകാരം - ശ്രീമതി. ലീല ഉപാദ്ധ്യായ (എഴുത്തുകാരി), വേദിയില്‍- ഡോ. മുഞ്ഞിനാട് പത്മകുമാര്‍ (നിരൂപകന്‍), ഉമയനല്ലൂര്‍ കുഞ്ഞുകൃഷ്ണപിളള (ഗ്രന്ഥശാലാ സംഘം മുന്‍ സെക്രട്ടറി), ശ്രീ. രാജീവ് പാരിപ്പളളി (കവി), ശ്രീ. അഹമ്മദ് ഉഖൈല്‍ (എഴുത്തുകാരന്‍) അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (ഗ്രന്ഥകര്‍ത്താവ്)
No comments:
Post a Comment