Wednesday 27 May 2015

പുസ്തക പ്രകാശനം (ഒരു പുലരിപോലെ-കവിതകള്‍) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

എന്റെ പുതിയ കാവ്യസമാഹാരം - ഒരു പുലരിപോലെ (അവതാരിക-ഡോ. എം.ആര്‍ തമ്പാന്‍, ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) 6-6-2015 (ശനിയാഴ്ച) തിരുവനന്തപുരം ഇന്ദിരാഭവനില്‍വച്ച് ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ.സി. ജോസഫ് അവര്‍കള്‍ പ്രകാശനം ചെയ്യും. പുസ്തക സ്വീകാരം, പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് ശ്രീ. ചുനക്കര രാമന്‍കുട്ടി അവര്‍കള്‍ നിര്‍വ്വഹിക്കും. കാര്യപരിപാടിയുടെ വിശദവിവരമടങ്ങുന്ന പത്രിക ചുവടെ ചേര്‍ക്കുന്നു. താങ്കളെ ടി ചടങ്ങിലേയ്ക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സ്നേഹാദരങ്ങളോടെ,

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
                ..........................................................
..........................................................
-                               
കാര്യപരിപാടിയടങ്ങിയ പത്രിക
..........................................................
..........................................................

Friday 8 May 2015

തിരുവനന്തപുരം വി.ജെ.ടി ഹാളില്‍നടന്ന പുസ്തക ചര്‍ച്ച - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

                                                                                                                                  
  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ എന്റെ കാവ്യപുസ്തകം      (ഉദയമാവുക) 06-05-2015-ന് (ബുധനാഴ്ച) തിരുവനന്തപുരം, വി.ജെ.ടി ഹാളില്‍വച്ചു നടന്ന പുസ്തകചര്‍ച്ചയില്‍ ശ്രീമതി. അല്‍ഫോണ്‍സാ ജോയി അവതരിപ്പിച്ചു. പ്രമുഖര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
                                                                                                                                   



V.J.T. HALL, THIRUVANANTHAPURAM









Tuesday 5 May 2015

കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ടിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ എന്റെ (ഉദയമാവുക) എന്ന കാവ്യപുസ്തകം 6-5-2015 ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന്  തിരുവനന്തപുരം വി.ജെ.ടി ഹാളില്‍  പുസ്തകചര്‍ച്ചയ്ക്ക് വയ്ക്കുകയാണ്. സഹൃദയരായ അനുവാചകരുടെയും, എല്ലാ സുമനസ്സുകളുടെയും സാന്നിദ്ധ്യം തദവസരത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
                                                 
സ്നേഹാദരങ്ങളോടെ,
 അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...