Wednesday, 2 December 2015

       2006 മുതല്‍ 2015 വരെ പ്രസിദ്ധീകരിച്ചിട്ടുളള എന്റെ കാവ്യസമാഹാരങ്ങള്‍                                       അന്‍വര്‍ ഷാ ഉമയനല്ലൂര്‍                                           

  1. ഇടത്താവളം - 2006 - (അവതാരിക – ശ്രീമതി. സുഗതകുമാരി)


    ഇടത്താവളം - (2006) - പുസ്തക പ്രകാശനം - ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി), പുസ്തക സ്വീകാരം - ശ്രീമതി. ലിസ്സി ജേക്കബ്ബ് (ബഹു. അഡീഷണല്‍ ചീഫ് സെക്രട്ടറി)


    ഇനിയെങ്കിലും - 2007 - (അവതാരിക – ശ്രീ. ചുനക്കര രാമന്‍കുട്ടി)



    ഇനിയെങ്കിലും - (2007) - പുസ്തക പ്രകാശനം - ശ്രീ. എം.. ബേബി (ബഹു. വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പ് മന്ത്രി), പുസ്തക സ്വീകാരം - ശ്രീ. കൂരീപ്പുഴ ശ്രീകുമാര്‍ (പ്രശസ്ത കവി)


    മറഞ്ഞുപോകുംമുന്‍പേ.. - 2008 – (അവതാരിക – പ്രൊഫ. ഹൃദയകുമാരി)



    മറഞ്ഞുപോകുംമുന്‍പേ.. - (2008) - പുസ്തക പ്രകാശനം - ശ്രീ. എം. വിജയകുമാര്‍ (ബഹു. നിയമ, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി), പുസ്തക സ്വീകാരം - ശ്രീ. ചുനക്കര രാമന്‍കുട്ടി (പ്രശസ്ത കവി)


    സഹനം - 2010 – (അവതാരിക – കവി ശ്രീ. . അയ്യപ്പന്‍)



    സഹനം - (2010) - പുസ്തക പ്രകാശനം - ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (പ്രശസ്ത കവി)), പുസ്തക സ്വീകാരം - ശ്രീമതി. ലീല ഉപാധ്യായ (എഴുത്തുകാരി)


    ഈവിധം..ജീവിതം - 2011 - (അവതാരിക – ഡോ. കടിയാര്‍ രാമചന്ദ്രന്‍)



    ഈവിധം..ജീവിതം - (2011) - പുസ്തക പ്രകാശനം - ശ്രീ. കെ.സി. ജോസഫ് (ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി), പുസ്തക സ്വീകാരം - ശ്രീ. പി.വി. ഗംഗാധരന്‍ (ഡയറക്ടര്‍, മാതൃഭൂമി)


    ഉദയമാവുക2013 – (അവതാരിക – ഡോ. വിളക്കുടി രാജേന്ദ്രന്‍)



    ഉദയമാവുക - (2013) - പുസ്തക പ്രകാശനം - ശ്രീ. .പി. അനില്‍കുമാര്‍ (ബഹു. ടൂറിസം വകുപ്പ് മന്ത്രി), പുസ്തക സ്വീകാരം - ശ്രീ. പി. നാരായണക്കുറുപ്പ് (പ്രശസ്ത കവി)


    ഒരു പുലരിപോലെ - 2015 – (അവതാരിക – ഡോ. എം.ആര്‍ തമ്പാന്‍)



    ഒരു പുലരിപോലെ - (2015) - പുസ്തക പ്രകാശനം - പ്രൊഫ. കാട്ടൂര്‍ നാരായണപിളള (ലളിതകലാ അക്കാദമി ചെയര്‍മാന്‍, പ്രശസ്ത ചിത്രകാരന്‍), പുസ്തക സ്വീകാരം - ശ്രീ. ചുനക്കര രാമന്‍കുട്ടി (പ്രശസ്ത കവി)

1 comment:

Cv Thankappan said...

ആശംസകള്‍

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...