Wednesday, 27 May 2015

പുസ്തക പ്രകാശനം (ഒരു പുലരിപോലെ-കവിതകള്‍) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

എന്റെ പുതിയ കാവ്യസമാഹാരം - ഒരു പുലരിപോലെ (അവതാരിക-ഡോ. എം.ആര്‍ തമ്പാന്‍, ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) 6-6-2015 (ശനിയാഴ്ച) തിരുവനന്തപുരം ഇന്ദിരാഭവനില്‍വച്ച് ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. കെ.സി. ജോസഫ് അവര്‍കള്‍ പ്രകാശനം ചെയ്യും. പുസ്തക സ്വീകാരം, പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് ശ്രീ. ചുനക്കര രാമന്‍കുട്ടി അവര്‍കള്‍ നിര്‍വ്വഹിക്കും. കാര്യപരിപാടിയുടെ വിശദവിവരമടങ്ങുന്ന പത്രിക ചുവടെ ചേര്‍ക്കുന്നു. താങ്കളെ ടി ചടങ്ങിലേയ്ക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സ്നേഹാദരങ്ങളോടെ,

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
                ..........................................................
..........................................................
-                               
കാര്യപരിപാടിയടങ്ങിയ പത്രിക
..........................................................
..........................................................

1 comment:

Cv Thankappan said...

എല്ലാവിധ ആശംസകളും നേരുന്നു അന്‍വര്‍ ഷാ സാര്‍

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...