മുഖത്തല നാടക്കൂട്ടം-നാടക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കവി വേണു പ്ലാങ്കാലിന്റെ കാവ്യ കൃതിയായ രാക്കിളിപ്പാട്ടിന്റെ (കൈയ്യെഴുത്ത് പ്രതി)- പ്രകാശനവും പുസ്തക ചര്‍ച്ചയും - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഉദ്ഘാടനം - ശ്രീ. പി.രാജേന്ദ്രന്‍ (മുന്‍ എം.പി) |
കൈയ്യെഴുത്തുപ്രതി പ്രകാശനം - ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (പ്രശസ്ത കവി) |
കൈയ്യെഴുത്തുപ്രതി സ്വീകാരം - ശ്രീ. ആര്‍ പ്രസന്നന്‍ (മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, തൃക്കോവില്‍വട്ടം) |
പുസ്തകാവലോകനം - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (കവി) |
1 comment:
'മുഖത്തല നാടകക്കൂട്ടം'എന്ന തലക്കെട്ടില്‍ 'ക'വിട്ടുപോയിട്ടുണ്ട് സാര്‍.
വളരെ നല്ല നിലയില്‍ സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിനും പുസ്തക ചര്‍ച്ചയ്ക്കും എന്‍റെ ഹൃദയംനിറഞ്ഞ ആശംസകള്‍
Post a Comment