Tuesday 4 June 2013

പുതിയ കാവ്യസമാഹാരം -ഉദയമാവുക- ഉടന്‍ പ്രസിദ്ധീകരിക്കുന്നു.









                    - ഉദയമാവുക

ഇടത്താവളം, ഇനിയെങ്കിലും, മറഞ്ഞുപോകുംമുന്‍പേ.., സഹനം, ഈവിധം..ജീവിതം എന്നീ 5 കാവ്യസമാഹാരങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിക്കുന്ന പുതിയ കൃതി - ഉദയമാവുക - എല്ലാ നല്ല അനുവാചകരുടേയും ശ്രദ്ധ ക്ഷണിക്കുന്നു

2 comments:

Cv Thankappan said...

ആശംസകള്‍

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

താങ്കളുടെ ആറാമത് ഉദ്യമത്തിന് എല്ല വിജയങ്ങളും നേരുന്നു.

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...