കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാനം നേടിയ ശ്രേഷ്ഠകവി ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവര്‍കള്‍ക്ക് അന്‍വര്‍ ഷാ ഉമയനല്ലൂരിന്റെ അഭിനന്ദനങ്ങള്‍ |
വൃത്തനിബദ്ധമായ പദ്യങ്ങളും കവിതകളും ഇഷ്ടപ്പെടുന്നുവെങ്കില്‍ അനുവാചകര്‍ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം.
Tuesday, 18 March 2014
പുതുശ്ശേരി അവര്‍കള്‍ക്ക് അഭിനന്ദനങ്ങള്‍ - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Saturday, 1 March 2014
ഒരു പുലരിപോലെ..(കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കവിത
അന്‍വര്‍ ഷാ
ഉമയനല്ലൂര്‍
ഒരു
പുലരിപോലെ..
സുഖദായകമാം
പുലര്‍കാലപറവകള്‍
ചിറകടിച്ചെന്നുമുണര്‍ത്തുന്ന
കവിതപോല്‍
വീണ്ടും
കുറിയ്ക്കുന്നകമെയെന്നറിയുന്നു;
തിരുസ്‌മേരസാമ്യം
സുമങ്ങളോതുന്ന-നിന്‍-
ശുഭമോദകാവ്യം-മഹാശാന്തമീവിധം
മഹിയിലീ,
പുലര്‍വല്ലിയില്‍തെളിയുന്നതിന്‍-
പകരമായഴകാര്‍ന്നതാമര്‍ക്കകുഡ്‌മളം
അരുവിയായൊഴുകിടുന്നിന്നിതാ
ഹൃത്തിലും
സുഖദായകനേ,
നവതിരുസ്‌മരണയും
നിവരുന്നതില്ലൊടുവില്‍
ചപലമോഹങ്ങളും
നുകരുന്നുവീണ്ടും;
ശുഭശ്ശാന്തചിന്തയും
ലളിതമായുതിരുന്ന
വചസ്സുപോലുളളിലായ്
പൊഴുയുന്നുമന്ദം
തവസ്നേഹവര്‍ഷവും
മനനമെന്‍കഴിവുപോല്‍
തുടരുന്നുവെങ്കിലും
വഴിതെളിച്ചീടുകെന്നുടയതേയനുദിനം
മധുവുമായൊരുസുമം
വിടരുന്നപോലെയും
മനമാകെയെന്നും
നിറയ്ക്കിറ്റു-സ്വാന്തനം
കേള്‍പ്പിതേനീവേളയലിവാര്‍ന്ന
പുലരിയെന്‍
ചാരെനിന്നോതിയോരീ,
ധന്യജാതകം
ഏഴകള്‍ക്കാശ്രയമായ്,
ശക്തിയായ്
വിഭോ,
നല്‍കണേനിത്യം!
സ്മിതാനന്ദസൂചകം
പുലരുന്നു,ശലഭങ്ങള്‍പോലുലകിലടിയങ്ങള്‍
കാലമേ,ക്ഷണജന്മ
മധുനുകര്‍ന്നീവിധം
പുതുകാല
നരലോകിമിതുപോലെയെങ്കിലും
നുകരട്ടെ,യിനിശേഷ
സുദിനങ്ങനുദിനം
അറിയുന്നു
പുലര്‍ചിന്തകളാല്‍ മഹാവിഭോ,
ധനുമാസകവിതയെപ്പൂത്തുലയ്ക്കുന്നതും
മമ
ഹൃത്തിലേയ്‌ക്കുനീയിന്നുവന്നെത്തിടാന്‍
വേണ്ടരക്ഷണനേരമെന്നുണര്‍ത്തുന്നതും!!
Subscribe to:
Posts (Atom)
ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...
-
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...
-
Poem - ANWAR SHAH UMAYANALLOOR umayanalloor.blogspot.com കവിത ...
-
IhnX A³hÀ jm Dab\ÃqÀ amXrlrZbw hÀ®§Ä amªpt]mbnþa®nÂþ taml§Ä aqIambn XIcpaolr¯nent...