വൃത്തനിബദ്ധമായ പദ്യങ്ങളും കവിതകളും ഇഷ്ടപ്പെടുന്നുവെങ്കില്‍ അനുവാചകര്‍ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം.
Monday, 7 December 2015
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച പ്രിയകവിഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവര്‍കള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ എന്റെ സ്നേഹാശംസകള്‍ നേരുന്നു - അന്‍വര്‍ ഷാ ഉമയനല്ലൂര്‍
അന്‍വര്‍ ഷാ ഉമയനല്ലൂര്‍, ശ്രീമാന്‍. തലേക്കുന്നില്‍ ബഷീര്‍,ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവര്‍കള്‍
ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവര്‍കള്‍
എന്റെ പുസ്തകപ്രകാശന ചടങ്ങില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അവര്‍കള്‍ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചപ്പോള്‍
1 comment:
ആശംസകള്‍
Post a Comment