കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ എന്റെ (ഉദയമാവുക) എന്ന കാവ്യപുസ്തകം 6-5-2015 ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പുസ്തകചര്‍ച്ചയ്ക്ക് വയ്ക്കുകയാണ്. സഹൃദയരായ അനുവാചകരുടെയും, എല്ലാ സുമനസ്സുകളുടെയും സാന്നിദ്ധ്യം തദവസരത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
സ്നേഹാദരങ്ങളോടെ,
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

1 comment:
അഭിനന്ദനങ്ങളും,ആശംസകളും നേരുന്നു സാര്‍
Post a Comment