Saturday, 28 May 2011

അന്‍വര്‍ ഷാ ഉമയനല്ലൂരിന്റെ ആറു പുസ്തകങ്ങളുടെ (കാവ്യസമാഹാരങ്ങള്‍) പ്രകാശനച്ചടങ്ങുകള്‍




വി.ജെ.ടി. ഹാള്‍, തിരുവനന്തപുരം (2013) - ആറാമത് പുസ്തകം - ഉദയമാവുക - പ്രകാശനം-ശ്രീ. എ.പി. അനില്‍കുമാര്‍ (ബഹു. ടൂറസം വകുപ്പു മന്ത്രി), പുസ്തക സ്വീകാരം- പ്രശസ്ത കവി ശ്രീ. പി. നാരായണക്കുറുപ്പ്, വേദിയില്‍- ‍ശ്രീ. എം.എം. ഹസ്സന്‍, ഡോ. എം.ആര്‍. തമ്പാന്‍ (ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍), ഡോ. വിളക്കുടി രാജേന്ദ്രന്‍, ശ്രീ. വിജയകുുമാര്‍, ശ്രീ. തിരുവല്ല ശ്രീനി തുടങ്ങിയവര്‍
 
ഇന്ദിരാഭവന്‍, തിരുവനന്തപുരം (2011) - അഞ്ചാമത് പുസ്തകം -ഈവിധം ജീവിതം - പ്രകാശനം-ശ്രീ. കെ.സി. ജോസഫ് (ബഹു. സാംസ്കാരിക വകുപ്പു മന്ത്രി), പുസ്തക സ്വീകാരം- ശ്രീ. പി.വി. ഗംഗാധരന്‍ (മാനേജിംഗ് ഡയറക്ടര്‍, മാതൃഭൂമി), വേദിയില്‍- ‍ശ്രീ. തലേക്കുന്നില്‍ ബഷീര്‍ (വൈസ് പ്രസിഡന്റ്, കെ.പി.സി.സി), ഡോ. എം.ആര്‍. തമ്പാന്‍ (ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍), ഡോ. വിളക്കുടി രാജേന്ദ്രന്‍ (മെമ്പര്‍ സെക്രട്ടറി, വൈലോപ്പിളളി സംസ്കൃതിഭവന്‍), അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (ഗ്രന്ഥകര്‍ത്താവ്) തുടങ്ങിയവര്‍
 
പബ്ലിക് ലൈബ്രറി സരസ്വതി ഹാള്‍, കൊല്ലം (2010) - നാലാമത് പുസ്തകം - സഹനം - പ്രകാശനം- പ്രശസ്ത കവി ശ്രീ.  കുരീപ്പുഴ ശ്രീകുമാര്‍, പുസ്തക സ്വീകാരം- കവയിത്രി ശ്രീമതി. ലീലാ ഉപാധ്യായ, വേദിയില്‍- ശ്രീ. പാരിപ്പളളി രാജീവ് (കവി), ഡോ. മുഞ്ഞിനാട് പത്മകുമാര്‍ (കവി), ശ്രീ. അഹമ്മദ് ഉഖൈല്‍ (റിപ്പോര്‍ട്ടര്‍, ചന്ദ്രിക), ശ്രീ. ഉമയനല്ലൂര്‍ കുഞ്ഞുകൃഷ്ണപിളള, ശ്രീ. ആശ്രാമം ഓമനക്കുട്ടന്‍ (കവി), അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (ഗ്രന്ഥകര്‍ത്താവ്) തുടങ്ങിയവര്‍
പി.ആര്‍. ചേംബര്‍, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (2008) - മൂന്നാമത് പുസ്തകം -മറഞ്ഞുപോകുംമുന്‍പേ..- പ്രകാശനം- ശ്രീ. എന്‍. വിജയകുമാര്‍  (ബഹു. നിയമ വകുപ്പു മന്ത്രി), പുസ്തക സ്വീകാരം- ശ്രീ. ചുനക്കര രാമന്‍കുട്ടി (പ്രശസ്ത കവി), സമീപം- അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (ഗ്രന്ഥകര്‍ത്താവ്)
 
പ്രസ്സ് ക്ലബ്ബ്, തിരുവനന്തപുരം (2007) - രണ്ടാമത് പുസ്തകം - ഇനിയെങ്കിലും - പ്രകാശനം- ശ്രീ. എം.എ. ബേബി (ബഹു. സാംസ്കാരിക വകുപ്പു മന്ത്രി), പുസ്തക സ്വീകാരം- ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ (പ്രശസ്ത കവി), സമീപം- അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (ഗ്രന്ഥകര്‍ത്താവ്)


പ്രസ്സ് ക്ലബ്ബ്, തിരുവനന്തപുരം (2006) - ആദ്യപുസ്തകം - ഇടത്താവളം - പ്രകാശനം-ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ (ബഹു. ജലവിഭവ വകുപ്പു മന്ത്രി), പുസ്തക സ്വീകാരം- ശ്രീമതി. ലിസ്സി ജേക്കബ്ബ് (ബഹു. അഡീഷണല്‍ ചീഫ് സെക്രട്ടറി, പൊതുഭരണം), വേദിയില്‍- ശ്രീ. ചുനക്കര രാമന്‍കുട്ടി (പ്രശസ്ത കവി), ശ്രീ. കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ (കവി), ശ്രീ. അയ്യപ്പന്‍ കുരുക്കള്‍ (ഗായകന്‍), ശ്രീ. ചന്ദനം രവി (മാനേജിംഗ് എഡിറ്റര്‍, സമഷ്ടി), ശ്രീ. അരുണ്‍ ഭാസ്കര്‍ (എഡിറ്റര്‍, സമഷ്ടി), അന്‍വര്‍ ഷാ ഉമയനല്ലൂര്‍ (ഗ്രന്ഥകര്‍ത്താവ്)

1 comment:

kuruppillakalari said...

Best wishes

babuji,
umayanalloor.

please visit my blogs

kuruppillakalari.blogspot.com
babuji.blog.co.in

ജീവിതം...ഈവിധം.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

 ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ...